Question: സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ പ്രഫഷണൽ നാടക മത്സരത്തിലെ മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
A. കെ സി ജോർജ്
B. രാജേഷ് ഇരുളം
C. ഗിരീഷ് രവി
D. മീനാക്ഷി ആദിത്യ
Similar Questions
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?
A. രാജാ റാം മോഹൻ റോയ്
B. ഈശ്വര ചന്ദ്ര വിദ്യാസാഗർ
C. സ്വാമി ദയാനന്ദ സരസ്വതി
D. NoA
2024 ജൂൺ 5ന് പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യൂറോപ്യൻ രാജ്യം ഏതാണ്